1 പത്രോസ് 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.+ അങ്ങനെ, നിങ്ങൾക്കെതിരായി സംസാരിക്കുന്നവർ ക്രിസ്തുവിന്റെ അനുഗാമികളായ നിങ്ങളുടെ നല്ല പെരുമാറ്റം+ കണ്ട് ലജ്ജിച്ചുപോകട്ടെ.+ പത്രോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:16 വീക്ഷാഗോപുരം,5/1/2003, പേ. 32
16 എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.+ അങ്ങനെ, നിങ്ങൾക്കെതിരായി സംസാരിക്കുന്നവർ ക്രിസ്തുവിന്റെ അനുഗാമികളായ നിങ്ങളുടെ നല്ല പെരുമാറ്റം+ കണ്ട് ലജ്ജിച്ചുപോകട്ടെ.+