20 കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവിലൂടെ ലോകത്തിന്റെ മാലിന്യങ്ങളിൽനിന്ന് രക്ഷപ്പെട്ടവർ+ വീണ്ടും അവയിൽ അകപ്പെട്ട് അവയ്‌ക്ക് അടിമപ്പെട്ടാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ വഷളായിത്തീരും.+