2 പത്രോസ് 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 നീതിയുടെ വഴി സൂക്ഷ്മമായി മനസ്സിലാക്കിയശേഷം, തങ്ങൾക്കു കിട്ടിയ വിശുദ്ധകല്പനയിൽനിന്ന് പിന്തിരിയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നതായിരുന്നു അവർക്കു നല്ലത്.+
21 നീതിയുടെ വഴി സൂക്ഷ്മമായി മനസ്സിലാക്കിയശേഷം, തങ്ങൾക്കു കിട്ടിയ വിശുദ്ധകല്പനയിൽനിന്ന് പിന്തിരിയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നതായിരുന്നു അവർക്കു നല്ലത്.+