1 യോഹന്നാൻ 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പ്രിയപ്പെട്ടവരേ, ദൈവത്തിൽനിന്നുള്ളതെന്നു തോന്നുന്ന എല്ലാ പ്രസ്‌താവനകളും* നിങ്ങൾ വിശ്വസിക്കരുത്.+ അവ* ദൈവത്തിൽനിന്നുതന്നെയാണോ എന്നു പരിശോധിക്കണം.+ കാരണം ലോകത്തിൽ ഒരുപാടു കള്ളപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.+ 1 യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:1 വീക്ഷാഗോപുരം,4/15/2008, പേ. 6-73/1/2007, പേ. 59/1/2004, പേ. 17 ഉണരുക!,4/8/1988, പേ. 25
4 പ്രിയപ്പെട്ടവരേ, ദൈവത്തിൽനിന്നുള്ളതെന്നു തോന്നുന്ന എല്ലാ പ്രസ്‌താവനകളും* നിങ്ങൾ വിശ്വസിക്കരുത്.+ അവ* ദൈവത്തിൽനിന്നുതന്നെയാണോ എന്നു പരിശോധിക്കണം.+ കാരണം ലോകത്തിൽ ഒരുപാടു കള്ളപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.+