1 യോഹന്നാൻ 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പിതാവ് പുത്രനെ ലോകത്തിന്റെ രക്ഷകനായി+ അയച്ചു എന്നതു ഞങ്ങൾ കണ്ട് മനസ്സിലാക്കിയിരിക്കുന്നു; ഞങ്ങൾ അതെക്കുറിച്ച് ആളുകളോടു പറയുകയും ചെയ്യുന്നു.
14 പിതാവ് പുത്രനെ ലോകത്തിന്റെ രക്ഷകനായി+ അയച്ചു എന്നതു ഞങ്ങൾ കണ്ട് മനസ്സിലാക്കിയിരിക്കുന്നു; ഞങ്ങൾ അതെക്കുറിച്ച് ആളുകളോടു പറയുകയും ചെയ്യുന്നു.