-
1 യോഹന്നാൻ 5:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 സഹോദരൻ മരണശിക്ഷ അർഹിക്കാത്ത ഒരു പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അയാൾ ആ സഹോദരനുവേണ്ടി പ്രാർഥിക്കണം. ദൈവം ആ വ്യക്തിക്കു ജീവൻ നൽകും.+ മരണശിക്ഷ അർഹിക്കാത്ത പാപം ചെയ്യുന്നവരുടെ കാര്യത്തിലാണ് ഇത്. എന്നാൽ മരണശിക്ഷ അർഹിക്കുന്ന പാപവുമുണ്ട്.+ ഇങ്ങനെയുള്ള പാപം ചെയ്യുന്നയാൾക്കുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല.
-