-
വെളിപാട് 3:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്റെ വീടിന് അകത്ത് ചെന്ന് അവനോടൊപ്പം അത്താഴം കഴിക്കും; അവൻ എന്റെകൂടെ ഇരുന്ന് കഴിക്കും.
-