വെളിപാട് 6:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും ഉന്നതോദ്യോഗസ്ഥരും സൈന്യാധിപന്മാരും ധനികരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും പോയി ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ഒളിച്ചു.+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:15 വീക്ഷാഗോപുരം,7/15/2015, പേ. 16 വെളിപ്പാട്, പേ. 112
15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും ഉന്നതോദ്യോഗസ്ഥരും സൈന്യാധിപന്മാരും ധനികരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും പോയി ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ഒളിച്ചു.+