-
വെളിപാട് 14:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 മറ്റൊരു ദൂതൻ സ്വർഗത്തിലെ ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് ഇറങ്ങിവന്നു. ആ ദൂതന്റെ കൈയിലും മൂർച്ചയുള്ള ഒരു അരിവാളുണ്ടായിരുന്നു.
-