-
വെളിപാട് 14:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പിന്നെ തീയുടെ മേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽനിന്ന് വന്നു. ആ ദൂതൻ മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “മൂർച്ചയുള്ള ആ അരിവാളുകൊണ്ട് ഭൂമിയിലെ മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ ശേഖരിക്കുക. മുന്തിരി നന്നായി വിളഞ്ഞിരിക്കുന്നു”+ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
-