വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b ഔഷധ ചികിത്സ സ്വീക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നവർ അതിന്റെ നേട്ടങ്ങ​ളും കോട്ട​ങ്ങ​ളും തൂക്കി നോ​ക്കേ​ണ്ട​തുണ്ട്‌. ഔഷധ ചികിത്സ ആവശ്യ​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം അത്ര ഗുരു​ത​ര​മാ​ണോ ഫോബിയ എന്ന സംഗതി​യും അവർ പരിചി​ന്തി​ക്കേ​ണ്ട​തുണ്ട്‌. ഫോബിയ ഉള്ളയാ​ളു​ടെ ഭയങ്ങ​ളെ​യും പെരു​മാ​റ്റ​ത്തെ​യും കേന്ദ്രീ​ക​രി​ച്ചുള്ള ചികിത്സ കൂടെ ഒപ്പം നടത്തുന്ന പക്ഷം ഔഷധ ചികിത്സ ഏറ്റവും ഫലപ്ര​ദ​മാ​ണെന്ന്‌ പല വിദഗ്‌ധ​രും വിചാ​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക