അടിക്കുറിപ്പ്
c എച്ച്‌ഡി-യുടെ ലക്ഷണങ്ങൾ പ്രകടമായശേഷം ഒരു വ്യക്തി ഏതാണ്ട് 15 മുതൽ 20 വരെ വർഷങ്ങളേ ജീവിച്ചിരിക്കുകയുള്ളൂ, ചിലർ അതിൽ കൂടുതൽ വർഷങ്ങളും ജീവിച്ചിരിക്കാറുണ്ട്. പല കേസുകളിലും മരണം ന്യൂമോണിയ മൂലമാണ് സംഭവിക്കുന്നത്, കാരണം നെഞ്ചിലെ കഫം ചുമച്ചു തുപ്പിക്കളയാനുള്ള ശേഷി അയാൾക്ക് ഉണ്ടായിരിക്കില്ല.