അടിക്കുറിപ്പ്
a വെള്ളത്തിൽ നിന്നു കയറിയശേഷം, പ്രാർഥനാനിരതനായി നിൽക്കുകയാണെന്നു തോന്നിപ്പിക്കുമാറ് അത് താറാവിന്റേതുപോലുള്ള അതിന്റെ ജാലിതപാദങ്ങൾ രണ്ടും കൂട്ടിപ്പിടിക്കാറുണ്ട്. അതുകൊണ്ടുകൂടി ആയിരിക്കാം പഫിന് ഈ പേര് കിട്ടിയത്.