അടിക്കുറിപ്പ്
b ബുദ്ധിസാമർഥ്യമുള്ള യുവാക്കൾ പലപ്പോഴും അവരുടെ കഴിവുകളെ പ്രതി പരിഹസിക്കപ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ഒരു ഗവേഷകൻ പറയുന്നു. ചില യുവാക്കൾ തങ്ങളുടെ ബുദ്ധിസാമർഥ്യത്തെ താഴ്ത്തിക്കാട്ടിക്കൊണ്ട് പ്രതികരിക്കുന്നു.