അടിക്കുറിപ്പ്
a “വല്യേട്ടൻ” എന്നത് ജോർജ് ഓർവെലിന്റെ നയന്റീൻ എയ്റ്റിഫോർ എന്ന നോവലിൽനിന്നുള്ള ഒരു പരാമർശമാണ്. അതിൽ ഒരു സാങ്കൽപ്പിക സ്വേച്ഛാധിപത്യ രാഷ്ട്രം, രാഷ്ട്രത്തിലെവിടെയും നടക്കുന്ന ഇലയനക്കങ്ങൾപോലും അറിയാനായി സർവവ്യാപിയായ ഒരു പാർട്ടി നേതാവിനെ ചുമതലപ്പെടുത്തുന്നുണ്ട്. ഈ ‘വല്യേട്ടൻ,’ മുഖേന അത് പൗരന്മാരുടെമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ചു പറഞ്ഞിരിക്കുന്നു.