അടിക്കുറിപ്പ്
a രാജ്യത്തെ നിയമങ്ങൾ തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്ക് എതിരായിരിക്കുമ്പോൾപ്പോലും യഹോവയുടെ സാക്ഷികൾ, അത്തരം നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുവേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണപരിപാടികളിലോ ഏർപ്പെടുന്നില്ല.