അടിക്കുറിപ്പ്
c മുതിർന്നവർക്കുള്ളതെന്ന് പറയപ്പെടുന്ന ചില ചാറ്റ് റൂമുകൾ ഒരു പ്രത്യേക പ്രായപരിധിക്കു താഴെയുള്ളവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്നു. പൊതുവേ അതിനുള്ള കാരണം, അശ്ലീല ചിത്രങ്ങളും വിവരങ്ങളുമാണ് അവിടെ പങ്കുവെക്കപ്പെടുന്നത് എന്നതാണ്. എങ്കിലും ഒമ്പതു വയസ്സു മാത്രമുള്ള കുട്ടികൾപോലും വയസ്സു കൂട്ടിപ്പറഞ്ഞ് പ്രായപൂർത്തിയായവർക്കുള്ള ചാറ്റ് റൂമുകളിലേക്കു പ്രവേശനം നേടാൻ ശ്രമിക്കുന്നതായി സർവേകൾ വെളിപ്പെടുത്തുന്നു.