അടിക്കുറിപ്പ്
d ചാറ്റ് റൂമിൽ നിങ്ങളുമായി സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തി ആരാണെന്നു തിരിച്ചറിയാൻ സാധിക്കാത്തതിനാൽ നിങ്ങളുടെ അതേ ലിംഗവർഗത്തിൽപ്പെട്ട ആരെങ്കിലും എതിർലിംഗവർഗത്തിൽപ്പെട്ട ആളായി നടിച്ചുകൊണ്ട് നിങ്ങളോടു സംസാരിച്ചേക്കാം.