അടിക്കുറിപ്പ്
d പൊതുവേ പറഞ്ഞാൽ, മണിക്കൂറിൽ ഏകദേശം 7 ഗ്രാം ആൽക്കഹോൾ ശരീരത്തിൽനിന്നു നീക്കംചെയ്യപ്പെടുന്നു. സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നത് ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ച്, 10 ഗ്രാം (0.35 ഔൺസ്) ശുദ്ധമായ ആൽക്കഹോൾ അടങ്ങുന്നതാണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. ഏകദേശം 250 മില്ലിലിറ്റർ ബിയറിനോ 100 മില്ലിലിറ്റർ വീഞ്ഞിനോ 30 മില്ലിലിറ്റർ വാറ്റിയെടുക്കുന്ന മദ്യത്തിനോ സമമാണ് ഇത്.