അടിക്കുറിപ്പ്
a കുഞ്ഞിന്റെ മോണയ്ക്കുള്ളിൽ പല്ലുകൾ രൂപപ്പെടുന്ന ഗർഭാവസ്ഥയിലും ശൈശവകാലത്തും അമ്മ പിൻപറ്റിയ പോഷകാഹാരക്രമത്തിന്റെ സ്ഥായിയായ ഒരു രേഖയാണ് പൂർണമായി വികാസംപ്രാപിച്ച പല്ലുകൾ. കൗമാരത്തിന്റെ ഒടുവിലോ ഇരുപതുകളുടെ പ്രാരംഭവർഷങ്ങളിലോ പല്ലുകളുടെ വളർച്ച അവസാനിക്കുന്നു.