അടിക്കുറിപ്പ്
b സൈലിറ്റോൾ എന്ന പ്രകൃതിജന്യമായ പഞ്ചസാര ദന്തക്ഷയത്തിനു കാരണമാകുന്ന പ്ലാക് ബാക്ടീരിയയെ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നതായി ദന്തവിദഗ്ധർ കണ്ടുപിടിച്ചിട്ടുണ്ട്. സൈലിറ്റോൾ ചില ച്യൂയിംഗങ്ങളിൽ ഉപയോഗിച്ചുവരുന്നു.