അടിക്കുറിപ്പ്
b ഒമ്പതാം നൂറ്റാണ്ടിലെ യശസ്വിയായ ഒരു പേർഷ്യൻ ഗണിതശാസ്‌ത്രജ്ഞനായിരുന്നു അൽ-ഖ്വാറിസ്‌മി. അദ്ദേഹമാണ് പൂജ്യം ഉൾപ്പെടെയുള്ള ഹിന്ദു-അറബിക് അക്കങ്ങളുടെ ഉപയോഗവും അങ്കഗണിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും അടങ്ങുന്ന ഭാരതീയ ഗണിതശാസ്‌ത്ര സങ്കൽപ്പങ്ങൾക്കു ജന്മം നൽകിയതും ബീജഗണിതം വികസിപ്പിച്ചെടുത്തതും. “അൽഗോരിതം” എന്ന പദം അദ്ദേഹത്തിന്റെ പേരിൽനിന്നാണു വന്നിരിക്കുന്നത്.