അടിക്കുറിപ്പ്
a ആഗോളതപനത്തിന്റെ ഫലമായി സമുദ്രജലത്തിന്റെ താപനില വർധിക്കുന്നതു തടയാൻ പ്രാദേശികമായി ഒന്നുംതന്നെ ചെയ്യാനാവില്ലായിരിക്കാം. എങ്കിലും, ഈ പവിഴപ്പുറ്റ് മേഖല ‘ലോക പൈതൃക പട്ടികയിൽ’ സ്ഥാനംപിടിച്ചത് ഇത് സംരക്ഷിക്കുന്നതിൽ ഒരു സജീവ പങ്കുവഹിക്കാൻ ബെലിസുകാർക്ക് പ്രചോദനമേകിയിട്ടുണ്ട്.