അടിക്കുറിപ്പ്
a മാംസളമായ ചെറുപഴങ്ങളെ കുറിക്കാനാണ് ഈ ലേഖനത്തിൽ ഞങ്ങൾ “ബെറി” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. സസ്യശാസ്‌ത്രപ്രകാരം, ഒറ്റ അണ്ഡാശയത്തിൽനിന്ന് ഉണ്ടാകുന്ന, ധാരാളം വിത്തുകളുള്ള, മാംസളമായ പഴങ്ങളെയാണ് “ബെറി” എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. ആ നിർവചനം അനുസരിച്ച് വാഴപ്പഴവും തക്കാളിയും ബെറികളാണ്.