അടിക്കുറിപ്പ്
c ചെയ്‌തുപോയ ഗുരുതരമായ ഏതെങ്കിലും പാപംനിമിത്തം, നിങ്ങളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ലെന്നു തോന്നുന്നപക്ഷം മാതാപിതാക്കളോടു സംസാരിക്കുക. കൂടാതെ ‘സഭയിലെ മൂപ്പന്മാരുടെ’ സഹായം തേടുക. (യാക്കോബ് 5:14) ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അവർ നിങ്ങളെ സഹായിക്കും.