അടിക്കുറിപ്പ്
a പഠനവൈകല്യത്തോടൊപ്പം കാണുന്ന മറ്റൊരു തകരാറാണ് ശ്രദ്ധാവൈകല്യം അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്‌ടിവിറ്റി ഡിസോർഡർ (എഡിഎച്ച്‌ഡി). പിരുപിരുപ്പ്, പെട്ടെന്നുണ്ടാകുന്ന പ്രവർത്തനവ്യഗ്രത, ഏകാഗ്രതയില്ലായ്‌മ എന്നിവയാണ് ഈ പ്രശ്‌നത്തിന്റെ കാതലായ ലക്ഷണങ്ങൾ. 1997 ഫെബ്രുവരി 22 ലക്കം ഉണരുക!-യുടെ 5-10 പേജുകൾ കാണുക.