അടിക്കുറിപ്പ്
a തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം ഗർഭകാലപ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാമെങ്കിലും ഇത്തരം പ്രശ്‌നങ്ങളുള്ള പല സ്‌ത്രീകളും സാധാരണഗതിയിൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. എന്നാൽ ഗർഭകാലത്ത് അവർ ഹോർമോൺ റിപ്ലേയ്‌സ്‌മെന്റ് തെറാപ്പിക്ക് വിധേയരാകണം. കാരണം, ആദ്യകാലങ്ങളിൽ ഗർഭസ്ഥ ശിശുവിന് തൈറോയ്‌ഡ് ഹോർമോൺ ലഭിക്കുന്നത് അമ്മയിൽനിന്നു മാത്രമാണ്.