അടിക്കുറിപ്പ്
b ട്രൈ അയഡോ തൈറോനിൻ ആണ് T3; തൈറോക്‌സിനാണ് T4 എന്ന് അറിയപ്പെടുന്നത്. ഹോർമോണിനോടു ചേർന്നുനിൽക്കുന്ന അയഡിൻ ആറ്റത്തിന്റെ എണ്ണത്തെയാണ് 3, 4 എന്നീ സംഖ്യകൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്ന കാൽസിടോണിൻ എന്ന ഹോർമോണും തൈറോയ്‌ഡ് ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്നുണ്ട്.