അടിക്കുറിപ്പ്
d തലയിലോ കഴുത്തിലോ റേഡിയോതെറാപ്പി നടത്തിയിട്ടുള്ളവർക്കും മുമ്പ് ഏതെങ്കിലും തരത്തിലുള്ള അർബുദബാധ ഉണ്ടായിട്ടുള്ളവർക്കും തൈറോയ്‌ഡ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഇനി, കുടുംബത്തിൽ ആർക്കെങ്കിലും തൈറോയ്‌ഡ് കാൻസർ ഉള്ളതും അപകട സാധ്യത വർധിപ്പിക്കുന്നു.