അടിക്കുറിപ്പ്
a കുട്ടികളെ ശാരീരികമായോ മാനസികമായോ ദ്രോഹിക്കുന്നതിനെ ബൈബിൾ അനുകൂലിക്കുന്നില്ല. (എഫെസ്യർ 4:29, 31; 6:4) കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലായിരിക്കണം മാതാപിതാക്കൾ ശിക്ഷണം നൽകേണ്ടത്. തങ്ങളുടെ ദേഷ്യം മുഴുവൻ തീർക്കാനുള്ള ഒന്നായി അതിനെ കാണരുത്.