അടിക്കുറിപ്പ്
a “സെക്സ്റ്റിങ്” എന്നാൽ മൊബൈൽഫോണിലൂടെ അശ്ലീലസന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്ന രീതിയാണ്. കൂടുതൽ വിവരങ്ങൾക്കായി jw.org വെബ്സൈറ്റിൽനിന്നും BIBLE TEACHINGS > TEENAGERS എന്നതിനു കീഴിൽ “യുവജനങ്ങൾ ചോദിക്കുന്നു—സെക്സ്റ്റിങ്ങിനെക്കുറിച്ചു ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?” (“Young People Ask —What Should I Know About Sexting?”) എന്ന ഭാഗം കാണുക.