അടിക്കുറിപ്പ്
a ഈ ലേഖനത്തിൽ “ഡിജിറ്റൽ സാങ്കേതികവിദ്യ” എന്ന പദപ്രയോഗം അർഥമാക്കുന്നത് ഡിജിറ്റൽവിവരങ്ങൾ, അതായത് ഇ-മെയിൽ, ഫോൺകോളുകൾ, ടെക്സ്റ്റ് മെസേജ്, വീഡിയോ, സംഗീതം, ഗെയിമുകൾ, ഫോട്ടോകൾ എന്നിവ സ്വീകരിക്കാനോ അയയ്ക്കാനോ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെയാണ്.