അടിക്കുറിപ്പ്
a കൗമാരപ്രായക്കാർ ദിവസവും ശരാശരി ഒൻപതു മണിക്കൂർ വിനോദമാധ്യമങ്ങളുടെ മുമ്പിൽ ചെലവഴിക്കുന്നെന്ന് ഈ പഠനം വെളിപ്പെടുത്തി. ഈ കണക്കിൽ, കുട്ടികളും കൗമാരപ്രായക്കാരും സ്‌കൂളിലും ഹോംവർക്ക് ചെയ്യാൻ വീട്ടിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഉൾപ്പെടുത്തിയിട്ടില്ല.