അടിക്കുറിപ്പ്
a “തങ്ങൾ പഠന വിധേയരാക്കിയ [വിവാഹമോചനം നേടിയ മാതാപിതാക്കളുടെ] ഏററം ഇളയകുട്ടികളിൽ അഞ്ചിൽ നാലുഭാഗത്തിനും മതിയായ ഒരു വിശദീകരണമോ തങ്ങൾക്ക് തുടർന്ന് പരിപാലനം ലഭിക്കും എന്നതു സംബന്ധിച്ച് എന്തെങ്കിലും ഉറപ്പോ ലഭിച്ചില്ല” എന്ന് ഗവേഷകരായ വാല്ലെർസ്ററീനും കെല്ലിയും കണ്ടെത്തി. “ഫലത്തിൽ ഒരു ദിവസം രാവിലെ അവർ ഉണർന്നപ്പോൾ മാതാപിതാക്കളിൽ ഒരാൾ സ്ഥലം വിട്ടിരുന്നു.”