അടിക്കുറിപ്പ്
a ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ “മണിക്കൂർ” (HOUR) എന്ന പദം അരമായയിൽനിന്നു ദാനീയേൽ 3:6, 15; 4:19, 33; 5:5 എന്നിവിടങ്ങളിൽ കാണുന്നുണ്ട്; എന്നിരുന്നാലും, സ്ട്രോംഗിന്റെ കൊൺകോഡൻസ്, ഹീബ്രൂ ആൻഡ് കാൽഡീ ഡിക്ഷ്നറി ഈ പദത്തിന് “ഒരു നോട്ടം, അതായത് ഒരു നിമിഷം” എന്ന അർഥം കൊടുക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ (ഇംഗ്ലീഷ്) അതു “നിമിഷം” എന്നു വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നു.