അടിക്കുറിപ്പ്
b “കാററിൽ യഹോവ ഇല്ലായിരുന്നു. . . ഭൂകമ്പത്തിലും . . . തീയിലും യഹോവ ഇല്ലായിരുന്നു” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. ഐതിഹ്യങ്ങളിലെ പ്രകൃതിദൈവങ്ങളുടെ ആരാധകരിൽനിന്നും വ്യത്യസ്തമായി യഹോവയുടെ ദാസന്മാർ പ്രകൃതി ശക്തികളിൽ അവനെ അന്വേഷിക്കുന്നില്ല. താൻ സൃഷ്ടിച്ചിട്ടുള്ള എന്തിലെങ്കിലും പരിമിതപ്പെട്ടിരിക്കാൻ കഴിയാത്തവിധം അവൻ അത്യന്തം വലിയവനാണ്. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—1 രാജാക്കന്മാർ 8:27.