അടിക്കുറിപ്പ്
a ചില ഭാഷാന്തരങ്ങൾ “വിധിക്കരുത്” എന്നും “കുറ്റംവിധിക്കരുത്” എന്നും പറയുന്നു. അത്തരം വിവർത്തനങ്ങൾ “വിധിച്ചു തുടങ്ങരുത്” എന്നും “കുറ്റംവിധിച്ചു തുടങ്ങരുത്” എന്നും അർഥമാക്കുന്നു. എന്നാൽ ഈ വാക്യങ്ങളിൽ ബൈബിൾ എഴുത്തുകാർ, തുടർച്ചയായ പ്രവർത്തനത്തെ കുറിക്കുന്ന വർത്തമാനകാലമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ചെയ്തുകൊണ്ടിരുന്ന ഒരു പ്രവർത്തനം നിറുത്താനാണ് യേശു ആ വാക്കുകളിലൂടെ ആവശ്യപ്പെട്ടത്.