വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b മൂപ്പന്മാർ ചില​പ്പോൾ ‘ശാസന​യും ഉദ്‌ബോ​ധ​ന​വും’ നൽകേ​ണ്ട​താണ്‌ എന്ന്‌ 2 തിമൊ​ഥെ​യൊസ്‌ 4:2 (പി.ഒ.സി. ബൈ.) പറയുന്നു. ‘ഉദ്‌ബോ​ധി​പ്പി​ക്കു​ക’ എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന ഗ്രീക്കു​പ​ദ​ത്തിന്‌ (പാരാ​കാ​ലി​യോ) “പ്രോ​ത്സാ​ഹി​പ്പി​ക്കു​ക” എന്നും അർഥമുണ്ട്‌. ബന്ധപ്പെട്ട ഒരു ഗ്രീക്കു​പ​ദ​മാ​യ പാരക്ലി​റ്റോ​സിന്‌ ഒരു നിയമ​വി​ഷ​യം കൈകാ​ര്യം ചെയ്യുന്ന അഭിഭാ​ഷ​ക​നെ പരാമർശി​ക്കാൻ കഴിയും. അതു​കൊണ്ട്‌, ദൃഢമായ ശാസന കൊടു​ക്കു​മ്പോൾപ്പോ​ലും, ആത്മീയ സഹായം ആവശ്യ​മു​ള്ള​വ​രെ സഹായി​ക്കു​ന്ന വിധത്തി​ലാ​യി​രി​ക്ക​ണം മൂപ്പന്മാർ പ്രവർത്തി​ക്കേ​ണ്ടത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക