അടിക്കുറിപ്പ്
b പ്രവൃത്തികൾ 20:35-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകൾ അപ്പോസ്തലനായ പൗലോസ് മാത്രമാണ് ഉദ്ധരിച്ചിരിക്കുന്നത്. യേശു പറഞ്ഞതു ശ്രവിക്കാനിടയായ ആരിൽനിന്നെങ്കിലുമോ പുനരുത്ഥാനശേഷം യേശുവിൽനിന്നുതന്നെയോ ആയിരിക്കാം പൗലോസ് അതു കേട്ടത്. അല്ലെങ്കിൽ പൗലോസിന് അത് ദൈവത്തിൽനിന്നുള്ള അരുളപ്പാടിലൂടെ ലഭിച്ചതായിരിക്കാം.