അടിക്കുറിപ്പ്
c ജൂതന്മാർ ആലയനികുതിയായി വർഷാവർഷം രണ്ടു ദ്രഹ്‌മ കൊടുക്കണമായിരുന്നു. ഏതാണ്ട് രണ്ടു ദിവസത്തെ കൂലിക്കു തുല്യമായ തുകയായിരുന്നു അത്. “ദിവസേനയുള്ള ഹോമയാഗങ്ങളുടെയും ജനത്തിനുവേണ്ടി അർപ്പിക്കപ്പെട്ടിരുന്ന മറ്റു യാഗങ്ങളുടെയും ചെലവ് വഹിക്കുന്നതിനുവേണ്ടിയാണ് മുഖ്യമായും ഈ നികുതി ഉപയോഗിച്ചിരുന്നത്” എന്ന് ഒരു റഫറൻസ് പുസ്‌തകം പറയുന്നു.