അടിക്കുറിപ്പ്
a ഈ വാക്യംപോലെ, മനസ്സാക്ഷി എന്ന ആശയം ഉൾക്കൊണ്ടിരിക്കുന്ന വാക്യങ്ങൾ പലതുണ്ട്. “ഹൃദയം” എന്ന പദം പൊതുവെ ആന്തരികവ്യക്തിയെയാണു കുറിക്കുന്നത്. ഇതുപോലുള്ള വാക്യങ്ങളിൽ ആ പ്രയോഗം പലപ്പോഴും ആന്തരികവ്യക്തിയുടെ ഒരു ഭാഗമായ മനസ്സാക്ഷിയെയാണ് അർഥമാക്കുന്നത്. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ “മനസ്സാക്ഷി” എന്നതിനുള്ള ഗ്രീക്കുപദം ഏകദേശം 30 പ്രാവശ്യം വരുന്നുണ്ട്.