അടിക്കുറിപ്പ്
c ഗർഭിണി മരിച്ചാൽ മാത്രമേ അതിന് ഉത്തരവാദിയായ വ്യക്തിക്കു മരണശിക്ഷ ലഭിക്കൂ എന്ന അർഥത്തിലാണു ചില ഭാഷാന്തരങ്ങൾ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എബ്രായ മൂലപാഠത്തിലെ പദപ്രയോഗം സ്ത്രീക്കു മാത്രം സംഭവിക്കുന്ന ദോഷത്തെയല്ല കുറിക്കുന്നതെന്നു ബൈബിൾ നിഘണ്ടുകർത്താക്കൾ പറയുന്നു. ഭ്രൂണത്തിന്റെ പ്രായം ഇക്കാര്യത്തിലുള്ള യഹോവയുടെ വീക്ഷണത്തെ സ്വാധീനിക്കുന്നതായി ബൈബിൾ ഒരിടത്തും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.