അടിക്കുറിപ്പ്
a ‘നിർമലർ’ അഥവാ ‘ശുദ്ധിയുള്ളവർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾ ചിലപ്പോൾ ശാരീരികശുദ്ധിയെ കുറിക്കുന്നു എങ്കിലും മിക്ക സാഹചര്യങ്ങളിലും അതു ധാർമികവും ആത്മീയവും ആയ ശുദ്ധിയെയാണു കുറിക്കുന്നത്.