അടിക്കുറിപ്പ്
a ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച് “പുതിയൊരു രാജാവോ രാജത്വമോ വരുന്നതിനെക്കുറിച്ചുള്ള” ഏതൊരു പ്രവചനവും സീസർ അക്കാലത്ത് നിയമംമൂലം നിരോധിച്ചിരുന്നു, “പ്രത്യേകിച്ച് നിലവിലുള്ള ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കുകയോ ന്യായംവിധിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള” പ്രവചനങ്ങൾ. പൗലോസ് അപ്പോസ്തലന്റെ സന്ദേശം ആ ആജ്ഞയുടെ ലംഘനമാണെന്നു വരുത്തിത്തീർക്കാനായിരിക്കണം അദ്ദേഹത്തിന്റെ ശത്രുക്കൾ ശ്രമിച്ചത്. “സീസറുമാരും പ്രവൃത്തികളുടെ പുസ്തകവും” എന്ന ചതുരം കാണുക.