അടിക്കുറിപ്പ്
a ഒനേസിമൊസിനെ തന്നോടൊപ്പം നിറുത്താൻ പൗലോസ് ആഗ്രഹിച്ചു. എന്നാൽ അത് റോമൻ നിയമത്തിന്റെ ലംഘനവും ഒനേസിമൊസിന്റെ യജമാനനും ഒരു ക്രിസ്ത്യാനിയും ആയ ഫിലേമോന്റെ അവകാശത്തിന്മേലുള്ള ഒരു കടന്നുകയറ്റവും ആയിരിക്കുമായിരുന്നു. അതുകൊണ്ട് പൗലോസ് ഒനേസിമൊസിനെ ഒരു കത്തുമായി ഫിലേമോന്റെ അടുക്കലേക്ക് അയച്ചു. അടിമയായ ഒനേസിമൊസിനെ ഒരു ആത്മീയ സഹോദരനായി സ്വീകരിക്കാൻ പൗലോസ് ആ കത്തിലൂടെ ഫിലേമോനെ പ്രോത്സാഹിപ്പിച്ചു.—ഫിലേ. 13-19.