അടിക്കുറിപ്പ്
a അന്യജാതിക്കാരായ ആളുകൾ പൊതുവേ പറയുന്നതുപോലെ, “ദൈവം” എന്നു മാത്രം പറയുന്നതിന് പകരം രൂത്ത് യഹോവ എന്ന ദൈവനാമവും ഉപയോഗിച്ചു. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതു സംബന്ധിച്ച് വ്യാഖ്യാതാവിന്റെ ബൈബിൾ (ഇംഗ്ലീഷ്) എന്ന കൃതി പറയുന്നു: “ഈ അന്യജാതിക്കാരി, സത്യദൈവത്തെ ആരാധിച്ചിരുന്ന ഒരാളാണെന്ന് ഇതിലൂടെ എഴുത്തുകാരൻ ഊന്നിപ്പറയുകയാണ്.”