അടിക്കുറിപ്പ്
a യേശുവിന്റെ ദൃഷ്ടാന്തകഥ കേട്ടപ്പോൾ മഹാനായ ഹെരോദിന്റെ മകൻ അർക്കെലയൊസിന്റ കാര്യം കേൾവിക്കാരുടെ മനസ്സിലേക്കു വന്നുകാണും. യഹൂദ്യയും മറ്റു പ്രദേശങ്ങളും ഭരിക്കാനുള്ള അനന്തരാവകാശിയായി അർക്കെലയൊസിനെ നിയമിച്ചിട്ടായിരുന്നു ഹെരോദ് മരിച്ചത്. എന്നാൽ ഭരണം തുടങ്ങുന്നതിനു മുമ്പ് അഗസ്റ്റസ് സീസറിന്റെ അനുമതി നേടാൻ അർക്കെലയൊസ് ദീർഘദൂരം യാത്ര ചെയ്ത് റോമിൽ ചെല്ലണമായിരുന്നു.