അടിക്കുറിപ്പ്
c ആദ്യകൂട്ടത്തിലെ അവസാനത്തെ ആളും മരിച്ചശേഷം അഭിഷിക്തരായ ആരും “ഈ തലമുറ”യുടെ ഭാഗമല്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, 1914-ലെ കഷ്ടത നിറഞ്ഞ നാളുകളുടെ തുടക്കത്തിന് അഥവാ “പ്രസവവേദനയുടെ ആരംഭ”ത്തിനു സാക്ഷികളായ അഭിഷിക്തരെല്ലാം മരിച്ചശേഷം അഭിഷിക്തരാകുന്നവർ “ഈ തലമുറ”യിൽപ്പെടില്ല.—മത്താ. 24:8.