അടിക്കുറിപ്പ്
b സാത്താന്റെ വാക്കുകളെക്കുറിച്ച് ഒരു ആധികാരികഗ്രന്ഥം ഇങ്ങനെ പറയുന്നു: “ആദാമും ഹവ്വയും പരാജയപ്പെട്ട ആ ആദ്യപരിശോധനയുടെ കാര്യത്തിലെന്നപോലെ . . . ഇവിടെയും ചോദ്യം ഇതാണ്: ഒരാൾ സാത്താന്റെ ഇഷ്ടം ചെയ്യുമോ അതോ ദൈവത്തിന്റെ ഇഷ്ടം ചെയ്യുമോ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, അയാൾ ഇതിൽ ആർക്ക് ആരാധന കൊടുക്കും? ശരിക്കും സാത്താൻ അഹങ്കാരത്തോടെ തന്നെത്തന്നെ സത്യദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്.”