വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a കല്‌പന ഇങ്ങനെ അവസാനിച്ചു: “നിങ്ങൾ ശ്രദ്ധാപൂർവം ഈ കാര്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞിരിക്കുന്നുവെങ്കിൽ നിങ്ങൾ അഭിവൃദ്ധിപ്പെടും. നിങ്ങൾക്ക്‌ നല്ല ആരോഗ്യം ആശംസിക്കുന്നു!” (പ്രവൃത്തികൾ 15:29, NW) “നിങ്ങൾക്ക്‌ നല്ല ആരോഗ്യം ആശംസിക്കുന്നു” എന്ന പ്രസ്‌താവന ‘നിങ്ങൾ രക്തമോ ദുർവൃത്തിയോ വർജ്ജിക്കുന്നുവെങ്കിൽ നിങ്ങൾക്ക്‌ മെച്ചപ്പെട്ട ആരോഗ്യമുണ്ടാകു’മെന്നുള്ള ഒരു വാഗ്‌ദാനമല്ലായിരുന്നു. അത്‌ കേവലം ‘ശുഭാശംസകൾ’ എന്നതുപോലെ കത്തിന്റെ ഒരു പര്യവസാനിപ്പിക്കലായിരുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക